ഇനിയും പേരിടാത്ത പൂര്‍ണമല്ലാത്ത എന്‍റെ കൊച്ചു കവിത
എന്‍ മലര്‍വാടിയില്‍ വിടര്‍ന്നൊര പുഷ്പത്തെ
എന്തെ എന്‍ മുടിയില്‍ ഞാന്‍ ചൂടിയില്ല......
അനുദിനം നരൂ മണം ഏകിയ കളഭം ഞാന്‍
എന്തെ എന്‍ നെറുകയില്‍ ചാര്തിയില്ല.....
ഒരു കൊച്ചു തുളസി കതിരായി ഞാന്‍
എന്തെ നിന്‍ പദ ധാരയില്‍ വീണില്ല...
എങ്ങും നന്മതന്‍ അലകളാല്‍ പണി തീര്‍ത്ത
സൌഗന്ധികമായ് ഞാന്‍ മാറിയില്ല....
............................................
No comments:
Post a Comment