Saturday, April 24, 2010

Micro Poems

കണ്ണുനീര്‍ 
ദുഃഖങ്ങള്‍ ചിലപ്പോള്‍ ചിരിപ്പിക്കാം
പക്ഷെ ഈ ലോകം നിന്നെ കരയിക്കും...
 പ്രണയം  
പ്രണയം അനശ്വരമാണ്  
പ്രണയിക്കുന്നവര്‍ നശ്വരവും 
അതിനാല്‍ പ്രണയമേ 
എന്നെ കൊല്ലല്ലേ...
ചിന്ത 
കൈ മോശം വന്നല്ലോ...
കൈ വിട്ടു പോയല്ലോ...
ഉത്തരം 
ആദ്യമായ് ചിരിച്ചു 
ആദ്യമായ് ച്യോദിച്ചു 
എന്നിട്ടും എനിക്കു ഉത്തരം മുട്ടി...

1 comment:

  1. i wrote those in a competition conducted in our college....

    ReplyDelete