
അങ്ങിനെ ഞാന്‍ എഴുതി കൊണ്ടിരിക്കുമ്പോളാണ് പെട്ടന്ന് എന്‍റെ അമ്മ bed sheet n pillow cover ഒക്കെ അലക്കാന്‍ എടുക്കാന്‍ റൂമില്‍ വന്നു. frnds നെ പറ്റി വാതോരാതെ എഴുതുന്നത് കണ്ടു.
"എന്നെ പറ്റി നീ എന്നെങ്കിലും എഴുതുമോ?"
അമ്മ പോയി.ചെറിയ ഒരു ചോദ്യമയിരുന്നെങ്കിലും within seconds ഞാന്‍ അതിന്‍റെ ആഴം മനസിലാക്കി.
ശരിയാണ്..എന്നെ കാണണം, എന്‍റെ കൂടെ എന്നും ഉണ്ടാകണം എന്ന് ആഗ്രഹിച്ച ആദ്യത്തെയാള്‍...yes dats my mom...

ആള്കൂട്ടതിനിടയില്‍ പെടുമ്പോള്‍ ഞാന്‍ നിറമിഴികളോടെ തിരയും , പെട്ടന്ന് ഒരു ശബ്ദം വരും ,
"കുട്ടാ പേടിക്കണ്ടാട്ടോ..അമ്മ ഇവിടെ ഉണ്ട്ട്ടോ.." സന്തോഷത്തോടെ ഓടി ചെന്ന് ആ കൈ മുറുകെ പിടിക്കും..അന്ന് ഈ blog എഴുതുമായിരുന്നെങ്കില്‍ അതില്‍ മുഴുവന്‍ എഴുതുക എന്‍റെ അമ്മയെ പറ്റി ആയിരിക്കും.. എനിക്ക് വേണ്ടി എന്‍റെ കുടുംബത്തിനു വേണ്ടി എരിഞ്ഞു തീരുന്ന നന്മയുടെ തിരി...
പക്ഷെ ഇന്നു ഞാന്‍ ആകെ മാറി..ഏറ്റവും വേദനാജനകം എന്താണെന്നു വെച്ചാല്‍ എന്‍റെ അമ്മ മാറിയില്ല...she still loves n care me... Ideal frnd ആരാണെന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല..coz പൂര്‍ണമായി മനസിലാക്കാന്‍ ആരും ഇല്ല...ചെറുപ്പത്തില്‍ എന്നെ മനസിലാക്കാന്‍ അമ്മക്ക് മാത്രേ പറ്റുമായിരുന്നുള്ളു..but നമ്മള്‍ വലുതായി...still അമ്മമാര്‍ക്ക് നമ്മള്‍ ചെറുപ്പവും..അതുകൊണ്ട് തന്നെ പഴയരീതികള്‍ വെച്ചു നമ്മള്‍ desp ആയിരിക്കുമ്പോള്‍ അത് ഭക്ഷണം കഴികതോണ്ടാണ്, അല്ലെങ്കില്‍ frnds n fights , clg problems ഒക്കെ കൊണ്ടും തല പ്രാന്തയിരികുമ്പോള്‍ അത് ഉറങ്ങതോണ്ടാനെന്നും അമ്മ പറയുമ്പോള്‍ നമ്മളെ അവരല്ല മറിച്ച് അവരുടെ സ്നേഹത്തെയും വാല്സല്യതെയും നാം ആണ് മനസിലാക്കാത്തത്...
ഇങ്ങനെ ഒക്കെ അമ്മമാര്‍ പിരാന്തു പിടിപ്പിക്കുമ്പോള്‍ നമ്മള്‍ പറയും " അമ്മയ്ക്ക് എന്താ എപ്പോം വേണ്ടേ? ഒന്ന് മിണ്ടാതെ പോവോ?"
bt next thing we r doin is callin a frnd ,"da എല്ലാം ഓര്‍ത്തു തല വട്ടാകുന്നു.അമ്മയാണേല്‍ ഒരു സമാധാനം തരുന്നുമില്ല..letz go out"
കഷ്ട്ടം! എനിക്കു എന്നോട് തന്നെ വെറുപ്പ് തോനുന്നു...നൊന്തു പ്രസവിച്ച അമ്മയെ മനസിലാക്കാത്ത നമ്മള്‍ ഇങ്ങനെ ബാക്കിയുള്ളവരെ മനസിലാക്കും??? നമ്മുടെ dress അലക്കി , സമയാസമയം fud തന്നു , ഒരു അസുഖം വരുമ്പോളേക്കും നൂറു മരുന്നുമായി വന്നു നമ്മെ ആശ്വസിപിക്കുന്ന അമ്മയെ തിരിഞ്ഞു നോകാതെ അവരുടെ വിഷമം മനസിലാക്കാതെ frnds , soulmates എന്നിവരുടെ prblms n desp ഒക്കെ തീര്‍ത്തു അവര്‍ക്ക് വേണ്ടി എന്തും ചെയ്യും ഇന്നു പറയുന്നതില്‍ എന്താണ് ഒരു ശരി???
frnds ഇന്‍റെ birthday ക്ക് വിളിച്ചു wish ചെയ്തില്ലെങ്കില്‍ പരാതികള്‍ പരിഭവവും...അത് കാണുമ്പോള്‍ നമുക്ക് വിഷമം..ഉടനെ അത് തീര്‍ക്കാന്‍ കഷ്ട്ടപെടുന്നു..frnds ഉമായി കളി , ചിരി , കറക്കം ...അവര്‍ക്ക് testimonials scraps cards n ഗിഫ്റ്സ്...അമ്മയ്ക്ക്?????
ഒന്നുമില്ല... വേണേല്‍ ഒരു wish അല്ലേല്‍ ഒരു card ... അല്ലാതെ അവരുടെ birthday ക്ക് അവരേം കൂട്ടി കറങ്ങാന്‍ പോകുന്ന എത്ര പേര്‍ ഉണ്ടാവും? കിട്ടുന്ന ടൈം മുഴുവന്‍ phonil പഞ്ചാര അല്ലേല്‍ hangouts ഒന്നും നടത്താതെ അമ്മേടെ കൂടെ ഇരിക്കുന്ന എത്ര പേര്‍ ഉണ്ടാവും?
Bt she still nt complainin n happy wid wat she is gettin...
Wen a person u love the most ignores u....its lyk stabbin in ur heart upteenth times.. ആകെ കൂടി തളര്‍ന്ന അവസ്ഥ...n we wil complain dat its nt fair...പക്ഷെ ഇതു തന്നെ അല്ലെ നമ്മള്‍ നമ്മുടെ അമ്മമാരോടും കാണിക്കുന്നത്?? ഇത്രേം സ്നേഹിച്ചിട്ടും അത് കാണാത്ത പോലെ നടിച്ചു അതിനു വില കല്പിക്കാതെ നടക്കുക...is dat fair??????
നമുക്ക് അമ്മമാരോട് ഇഷ്ട്ടം ഇല്ല എന്നല്ല ഞാന്‍ പറയുന്നത്...bt പലപോളും നമ്മള്‍ ആ സ്നേഹം കാണാതെ പോകുന്നു...കയില്‍ നിധി ഇരുന്നിട്ടും പിന്നേം എന്തിനൊക്കെയോ വേണ്ടി പായുന്നു...

കൂട്ടുകാരെ എനിക്കു നിങ്ങളോട് ഒന്നേ പറയാനുള്ളൂ ....atlst ഇന്നു ഒരു ദിവസമെങ്കിലും be wid her...
അമ്മമാരേ എനിക്കു നിങ്ങളോടും ഒന്നേ പറയാനുള്ളൂ "ഞങ്ങളെ dump ചെയ്യു atlst for once..എന്നാലെ ഞങ്ങള്‍ നിങ്ങളുടെ വില മനസിലാക്കു..."
So ചെറിയ ഒരു ചോദ്യത്തിലൂടെ വലിയ ഒരു കാര്യം മനസിലാക്കി തന്ന എന്‍റെ അമ്മയ്ക്ക് , ഇതാ അനുവിന്റെ വക ഒരു അടിപൊളി കവിത........
നിലവിളക്ക്
അമ്മ: കൈകള്‍ രണ്ടു കാല്‍കള്‍ രണ്ട്
ഉടല്‍ ഒന്ന് ...എല്ലാം തുല്യം...
പക്ഷെ ,
കാല്‍കള്‍ എത്താത്ത സ്ഥലം ഇല്ല...
കണ്കള്‍ എത്താത്ത കോണ്‍ ഇല്ല...
കൈകള്‍ ഒരിക്കലും തളരില്ല...
ആ കണ്‍കളില്‍ ഉണ്ട് മങ്ങാത്ത പ്രകാശം..
കൈകളില്‍ വറ്റാത്ത വാത്സല്യം...
ആ ചുണ്ടിലുണ്ട് മറയാത്ത താരാട്ട്...
മടിയില്‍ സുഖ ശയനി..
ആ നെഞ്ചിലുണ്ട് തീരാത്ത സ്നേഹം...
തലോടലില്‍ നിറയുന്ന സാന്ത്വനം...
ആ തോളിലുണ്ട് തളരാത്ത ശക്തി...
വാകിലുണ്ട് നേരിന്‍ പാത...
ആ കാല്‍കളിലുണ്ട് സഹനം...
മുഖത്ത് മായാത്ത ചിരി...
ജീവിതതുരിദങ്ങളിലും എനിക്കായ്
കത്തി ജ്വലിക്കവേ..
മനംവെടിയാതെ എനിക്കായ്
പ്രാര്തിക്കവേ...
മിഴിയണയാതെ എന്നെ
കാത്തീടവേ...
മാറുന്നു നിലവിളക്കായി
എന്‍റെ അമ്മ..
Watched we are family and came and the first thing i saw was this....nice coincidence, right...??
ReplyDeleterealizing the love of mom............i dont know what to say...lemme sleep with it tonight and lets see how it goes....it touched... i should say at least that much..............
and pls check the entry before u post it, for eg, ഇന്നലെ ഞങ്ങള്‍ നിങ്ങളുടെ വില മനസിലാക്കു.. ithu thettalle???എന്നാലെ...അല്ലെ??
thanks...i thought all gonna make fun of dis post..
ReplyDeleteya me too watched the trailor...kajol brilliant..
hopin u will cope up wid ur mom.. :)
Nice post .... touching...
ReplyDeletegr8 yar...keep on movn...
ReplyDelete