Monday, November 1, 2010

ആരാണ് രാഷ്ട്രീയക്കാര്‍?
ഇന്നു ഞാന്‍ എഴുതുന്നതില്‍ യാതൊരു തയ്യാറെടുപോ വെട്ടിതിരുത്തലുകളോ ഇല്ല... ചില അപ്രിയ സത്യങ്ങള്‍, ഒരു പക്ഷെ നിങ്ങള്‍ക്ക് അറിയാവുനതായിരിക്കാം...അറിഞ്ഞിട്ടും അറിവില്ലായ്മ നടിക്കുന്നതും ആകാം... ഏതായാലും ഞാന്‍ തുറന്നു പറയുകയാണ്...
എനിക്കു അറിയില്ലായിരുന്നു എന്താണ് രാഷ്ട്രീയം ഇന്നു പറയുന്നത്... ആകെ കൂടി അറിയാവുന്നത് LDF UDF BJP പിന്നെ അവരുടെ കുറെ കുഞ്ഞിയ പാര്‍ട്ടി പേരുകള്‍... വീട്ടില്‍ ച്യോദിച്ചാല്‍ പറയും നമ്മള്‍ കോണ്‍ഗ്രസ്‌ ആണെന്ന്...അപ്പോള്‍ ഞാന്‍ പറയും ഞാന്‍ neutral ആണെന്ന്..
ഇത്രയില്‍ ഒതുങ്ങിയ എന്‍റെ രാഷ്ട്രീയ അവബോദം വളര്‍ത്തിയെടുത്തത് എന്‍റെ colg ആണ്.. അതൊരു വളര്‍ച്ച ആണോ അതോ തളര്‍ച്ചയോ എന്നു പറയുക വിഷമകരം... കാരണം അവിടെ ഞാന്‍ കണ്ടത് politics അല്ല poltricks ആണ്...
party കള്‍ തമ്മിലുള്ള പോരാട്ടത്തിന്‍റെയും party ക്കുളില്ലേ പാളിച്ചകളുടെയും ഒരു haunted building..
അതോടൊപ്പം തന്നെ ചെഗുവേര എന്ന ഒരു വ്യക്തിയേയും പരിചയപെട്ടു...ആ മണ്മറഞ്ഞ ആശയങ്ങളും വീറും ഞാന്‍ വായിച്ചു...അതിനു എനിക്ക് ഈ colg ഇനോട് നന്ദി ഉണ്ട്...അതിനു മാത്രം....
ഇന്നു ഏതു feild ഇല്‍ ആയാലും രാഷ്ട്രീയം ഉണ്ട്...even in film field....അത് കൊണ്ട് തന്നെ colg ഇല്‍ രാഷ്ട്രീയം വേണ്ട എന്നു പറയുന്നത് ശുദ്ധ മണ്ടത്തരം... But വൃതി കെട്ട poltics കളിക്കാനാണ് എന്നോര്‍ക്കുമ്പോള്‍ poltics എന്ന വാക്ക് തന്നെ കണ്ടെതിയിരുന്നില്ലെങ്കിലോ എന്നു തോന്നി പോകും...
സന്ദേശം എന്ന മലയാളം സിനിമയില്‍ ഒരു സീന്‍ ഉണ്ട്.. മരിച്ചു കിടക്കുന്ന ഒരാളെ സ്വന്തം പാര്‍ട്ടിയുടെ രക്തസാക്ഷിയാകാന്‍ വേണ്ടി കടി പിടി കൂടുന്നത്.. പക്ഷെ അത് ജീവിതത്തിലും ഞാന്‍ കാണേണ്ടി വരുമെന്ന് കരുതിയില്ല... സിനിമ തന്നെ ആണ് ജീവിതം...പച്ചയായ രാഷ്ട്രീയത്തിന്റെ scenario തന്നെ ആണ് ആ കഥ..
"കൊടി മരത്തിനു തല്ലു... പോസ്റ്റര്‍ മാറ്റി ഒട്ടിച്ചാല്‍ തല്ലു...വഴിയില്‍ പോകുമ്പോള്‍ പരസ്പരം comment അടിച്ചു തല്ലു...ഇനി ഒന്നും കിട്ടി ഇല്ലേല്‍ facebuk ഇല്‍... strike കളും അത് പോലെ തന്നെ...ഒകെയുടെയും പിറകില്‍ ചൂത് കളിക്കാന്‍ കുറെ ആളുകള്‍...ചുക്കാന്‍ പിടിക്കാന്‍ മറ്റു ചിലര്‍... ലാഭം മറ്റു പലര്‍ക്ക്‌..." ഇതാണ് യദാര്‍ത്ഥ രാഷ്ട്രീയം... 

ഇനി ആരാണ് രാഷ്ട്രീയക്കാര്‍?
എന്ത് കരുതി പാര്‍ട്ടിയില്‍ നിന്ന് കളിക്കുന്നവര്‍ മാത്രം ആണെന്നോ???
ഒരിക്കലും അല്ല....
ഞാന്‍ എത്തിയ conclusion : 
1. അപ്പുറത്ത് കിടക്കുന്ന സുഹൃത്തിനെ വന്ചിക്കുന്നവാനാണ് poltician
2 . മറ്റുളവര്‍ പറയുന്നത് എന്തും അടുത്ത ആളോട് പറഞ്ഞു കൊടുക്കുന്നവനാണ് politician   
3 . ഉറുമ്പിനെ ആനയാക്കി മാറ്റുന്നവനാണ് politician 
4 . കയ്യില്‍ cash ഉണ്ടായിട്ടും പട്ടിണി ഭാവിക്കുന്നവനാണ് politician 
5 . തനിക്കുള്ള support കൂട്ടാന്‍ വേണ്ടി ആരു എന്ത് പറഞ്ഞാലും കേട്ട് മിണ്ടാതെ നിന്ന് അവരോടു രമ്യത കാണിക്കുന്നവനാണ് politician 
6 . അസഹ്യമായാലും അവളുടെ പൊട്ടത്തരങ്ങള്‍ കേള്‍ക്കുന്നവനാണ് politician
7 . സര്‍വോപരി സ്ഥാനങ്ങള്‍ കിട്ടാന്‍ വേണ്ടി പാര്‍ട്ടി മാറുന്നവനാണ് politician 
നിങ്ങള്‍ ഇതില്‍ ഏതെങ്കിലും ആണോ??
എങ്കില്‍ നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരന്‍ ആണ്... OTHRS JUS BEWARE OF HIM....
HE LOVE TO C UR BLOOD....

1 comment:

  1. Looks like you had a very bad experience from a politician...!!!!
    I chose to differ from your opinion here although most of the things you have written here is correct and a reality.
    when somebody say there is so much of politics here, what do they mean by that??? it just means that there is a set of people who bends the best practices (not necessarily the law)in there favor by hook or crook. this is just an interest or pressure group, or at the most a lobby. You cannot call it as politics.

    The ones who are power hungry are the ones you mention in the article, but there are others too, say a Jayaprakash Narayan or c Radhakrishnan. Yah, the clan is fast extincting like the tigers, but there are people still out there to make a change.

    the situation can be changed by people like you, who thinks on there feet and wants to bring out some changes in the society and there are some young politicians with whom may be the fate of the country will rest in the future like Rahul gandhi and sachin pilot....

    so as vivekanand said, "uthishtatha jagratha..."

    ReplyDelete