A DAY IN OUR ഭാര്‍ഗവി നിലയം...
കേട്ടാല്‍ തോന്നും ഞാന്‍ ഒരു one day picnic നടത്തി ഒരു പ്രേതാലയത്തില്‍ പോയെന്നു... പക്ഷെ ur wrong... അബദ്ധത്തില്‍ ethipetta എന്‍റെ clgile ladies hostelile എന്‍റെ സ്വന്തം room ഇനെ ആണ് ഞാന്‍ ഇപ്പോള്‍ വിശേഷിപിച്ചത്...ഞങ്ങള്‍ ആ റൂം ഇന് എന്ത് പേര് ഇടണം എന്നു കുറെ ആലോചിച്ചു... ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാനും പിന്നെ എന്‍റെ 3 frnds... 1st yr il ചേര്‍ന്നപ്പോള്‍ ഞാന്‍ ഒരു payin guest home il ആയിരുന്നു...അവിടെ ഉണ്ടായിരുന്നതാണ് ബാകി മൂന്നുപേര്‍.. അവിടം മുതല്‍ തുടങ്ങിയതാണ് ഞങ്ങളുടെ dosthi.. ഇടക്ക് പരസ്പരം കുശുമ്പും പരദൂഷണവും പറയുമെങ്കിലും അത് ഒരു girlish nature ആണെന്ന് അറിയാവുന്നതുകൊണ്ട് we dnt mind dat much..bt ബാകി നോകുവാണേല്‍ we have deep feelings towards each other..
we the krazy4...
Anu,Meenu,Nisi & Viny.......
2nd yr ആയപ്പോള്‍ we got admission in clg hostel.We 4 in a room..പണ്ടത്തെ പോലെ പുറം ലോകത്തിന്‍റെ ആക്രമണവോ അധിനിവേശങ്ങല്ലോ ഇല്ലാതെ we stayd in dat room wid tons n tons of fun jokes studies n love... പക്ഷെ ഒരു പ്രശ്നം മാത്രം.. ആര്‍ക്കും അടിക്കാനും തുടക്കാനും വയ്യ...ബാകി എല്ലാ room അന്തേവാസികളും ദിവസേന അടിക്കുന്നു ഒന്നരാടന്‍ തുടക്കുന്നു..ഞങ്ങള്‍ ഒന്നരമാസം കൂടുമ്പോള്‍ അടിക്കുന്നു , പൊടി പിടിച്ചു ഇനി താമസിക്കാന്‍ പറ്റില്ല എന്ന സ്തിഥി വരുമ്പോള്‍ തുടക്കുന്നു...
SO WE CALLED IT OUR OWN "BHARGAVI NILAYAM" THE LOVELY HOME...
ഇപ്പോള്‍ കാര്യം പുടികിട്ട്യോ മാഷെ?
ആ റൂമിലെ ഒരു ദിവസം ഞങ്ങള്‍ എങ്ങനെ കഴിക്കുന്നു എന്നാണ് ഇനി പറയാന്‍ പോകുന്നത്...
ഞങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു വെച്ചാല്‍ നാലും നാലു താരമാണ്...അത് കൊണ്ട് തന്നെ ബാക്കി ഉള്ളവര്‍ എപ്പോളും ച്യോദിക്കും നിങ്ങളുടെ ഇടയില്‍ അടി ഒന്നും ആയില്ലേ?
so പ്രഭാദം പൊട്ടി വിടരുന്നു..തലേന്ന് നേരത്തെ എണീറ്റ് പഠിക്കാമെന്ന പ്രതിഞ്ഞയുടെ ഭാഗമായി 5.30 മുതല്‍ snooze ചെയുന്ന mobile കള്‍ 7am ഓടു കൂടി stop ചെയ്യുന്നു..nisi കാണ് ഈ alarm പരുപാടി കൂടുതല്‍..അവളുടെ alarm മിക്കപോലും ഞാന്‍ ആണ് സ്റ്റോപ്പ് ചെയുക..
എന്നെ വിളിക്കുക അനു എന്നാണ്..we cal nisi as nisi..meenu as menon n viny as thumpi.
7am: menon ണ് ബോധം വരുന്നു...ഇനി കിടന്നാല്‍ കുളിക്കാന്‍ bathroom കിട്ടില്ല...
7.02am: menon അവളുടെ പുതിയ വാങ്ങിയ തോര്‍ത്തും soap bucket mug paste brush dress തുടങ്ങിയ എല്ലാം വാരി കൂട്ടി ഓടുന്നു..
7.03am:
ഞാന്‍(stil under blanket): എന്താ ഇത്ര ബഹളം?
thumpi(also slpn) : menon എണീറ്റ് എന്നു തോന്നുന്നു...
സത്യം...എത്ര mobile alarm അടിച്ചാലും ഞങ്ങള്‍ എണീക്കുക menon nte ബഹളത്തോടെ ആണ്...
7.05am: നഷ്ട്ടപെട്ട ഉറക്കത്തെ കുറിച്ച് ആലോചിച്ചു ഞാന്‍ എണീക്കുന്നു..bt അതാ പോയ menon തിരകെ വരുന്നു.. എന്ത് പറ്റി?
7.30am: പോത്ത് പോലെ ഉറങ്ങുന്ന ബാക്കി രണ്ടിനെയും ഞാന്‍ disturb ചെയ്തു തുടങ്ങുന്നു..
7.45am: തുമ്പി എണീക്കുന്നു...same lyk me...goin n comin fast to get ready to go college..
തുമ്പി ഒരു ആമയെ പോലെ ആണ്..രൂപം കൊണ്ട് ഈര്കിലിക് ചുരിദാര്‍ ഇട്ട മാതിരി..പക്ഷെ അവള്‍ ഒരു കാര്യം ചെയുന്ന സമയം കൊണ്ട് നമുക്ക് ആ കാര്യം 10 വട്ടം ചെയാന്‍ സാധിക്കും..
8.30am: ഞങ്ങള്‍ക്കിനിയും ഒരുങ്ങല്‍ ബാക്കി ആണ്..menon scent എല്ലാരേയും അടിപ്പിക്കുന്നു.ആ സമയം ഞാന്‍ എലാര്‍ക്കും ചന്ദനം തൊടുന്നു .Ear rings , powder എല്ലാം കഴിഞ്ഞു നാലും bag ഒതുക്കുംബോലെകും 8.45am.
കേട്ടാല്‍ തോന്നും ഞാന്‍ ഒരു one day picnic നടത്തി ഒരു പ്രേതാലയത്തില്‍ പോയെന്നു... പക്ഷെ ur wrong... അബദ്ധത്തില്‍ ethipetta എന്‍റെ clgile ladies hostelile എന്‍റെ സ്വന്തം room ഇനെ ആണ് ഞാന്‍ ഇപ്പോള്‍ വിശേഷിപിച്ചത്...ഞങ്ങള്‍ ആ റൂം ഇന് എന്ത് പേര് ഇടണം എന്നു കുറെ ആലോചിച്ചു... ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാനും പിന്നെ എന്‍റെ 3 frnds... 1st yr il ചേര്‍ന്നപ്പോള്‍ ഞാന്‍ ഒരു payin guest home il ആയിരുന്നു...അവിടെ ഉണ്ടായിരുന്നതാണ് ബാകി മൂന്നുപേര്‍.. അവിടം മുതല്‍ തുടങ്ങിയതാണ് ഞങ്ങളുടെ dosthi.. ഇടക്ക് പരസ്പരം കുശുമ്പും പരദൂഷണവും പറയുമെങ്കിലും അത് ഒരു girlish nature ആണെന്ന് അറിയാവുന്നതുകൊണ്ട് we dnt mind dat much..bt ബാകി നോകുവാണേല്‍ we have deep feelings towards each other..
we the krazy4...
Anu,Meenu,Nisi & Viny.......
2nd yr ആയപ്പോള്‍ we got admission in clg hostel.We 4 in a room..പണ്ടത്തെ പോലെ പുറം ലോകത്തിന്‍റെ ആക്രമണവോ അധിനിവേശങ്ങല്ലോ ഇല്ലാതെ we stayd in dat room wid tons n tons of fun jokes studies n love... പക്ഷെ ഒരു പ്രശ്നം മാത്രം.. ആര്‍ക്കും അടിക്കാനും തുടക്കാനും വയ്യ...ബാകി എല്ലാ room അന്തേവാസികളും ദിവസേന അടിക്കുന്നു ഒന്നരാടന്‍ തുടക്കുന്നു..ഞങ്ങള്‍ ഒന്നരമാസം കൂടുമ്പോള്‍ അടിക്കുന്നു , പൊടി പിടിച്ചു ഇനി താമസിക്കാന്‍ പറ്റില്ല എന്ന സ്തിഥി വരുമ്പോള്‍ തുടക്കുന്നു...
SO WE CALLED IT OUR OWN "BHARGAVI NILAYAM" THE LOVELY HOME...
ഇപ്പോള്‍ കാര്യം പുടികിട്ട്യോ മാഷെ?
ആ റൂമിലെ ഒരു ദിവസം ഞങ്ങള്‍ എങ്ങനെ കഴിക്കുന്നു എന്നാണ് ഇനി പറയാന്‍ പോകുന്നത്...
ഞങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു വെച്ചാല്‍ നാലും നാലു താരമാണ്...അത് കൊണ്ട് തന്നെ ബാക്കി ഉള്ളവര്‍ എപ്പോളും ച്യോദിക്കും നിങ്ങളുടെ ഇടയില്‍ അടി ഒന്നും ആയില്ലേ?
so പ്രഭാദം പൊട്ടി വിടരുന്നു..തലേന്ന് നേരത്തെ എണീറ്റ് പഠിക്കാമെന്ന പ്രതിഞ്ഞയുടെ ഭാഗമായി 5.30 മുതല്‍ snooze ചെയുന്ന mobile കള്‍ 7am ഓടു കൂടി stop ചെയ്യുന്നു..nisi കാണ് ഈ alarm പരുപാടി കൂടുതല്‍..അവളുടെ alarm മിക്കപോലും ഞാന്‍ ആണ് സ്റ്റോപ്പ് ചെയുക..
എന്നെ വിളിക്കുക അനു എന്നാണ്..we cal nisi as nisi..meenu as menon n viny as thumpi.
7am: menon ണ് ബോധം വരുന്നു...ഇനി കിടന്നാല്‍ കുളിക്കാന്‍ bathroom കിട്ടില്ല...
7.02am: menon അവളുടെ പുതിയ വാങ്ങിയ തോര്‍ത്തും soap bucket mug paste brush dress തുടങ്ങിയ എല്ലാം വാരി കൂട്ടി ഓടുന്നു..
7.03am:
ഞാന്‍(stil under blanket): എന്താ ഇത്ര ബഹളം?
thumpi(also slpn) : menon എണീറ്റ് എന്നു തോന്നുന്നു...
സത്യം...എത്ര mobile alarm അടിച്ചാലും ഞങ്ങള്‍ എണീക്കുക menon nte ബഹളത്തോടെ ആണ്...
7.05am: നഷ്ട്ടപെട്ട ഉറക്കത്തെ കുറിച്ച് ആലോചിച്ചു ഞാന്‍ എണീക്കുന്നു..bt അതാ പോയ menon തിരകെ വരുന്നു.. എന്ത് പറ്റി?
Menon: വെള്ളം തീര്‍ന്നു..
Lh il ആകെ കൂടി ക്ഷാമം ഇല്ലാത്തത് കാലത്ത് ഉറക്കമുണര്‍ന്ന പാടെ bucket ചുമന്നുള്ള നടപ്പാണ് വെള്ളത്തിനായി..എനിക്കു ആകെ കൂടി ഉള്ള exercise ഉം. അങ്ങനെ അതും കഴിഞ്ഞു ഞാന്‍ പല്ല് തേക്കുന്നു , മുഖം soap ഇട്ടു കഴുകുന്നു...ഞാന്‍ clgil പോകാന്‍ ready ആയി.. :)7.30am: പോത്ത് പോലെ ഉറങ്ങുന്ന ബാക്കി രണ്ടിനെയും ഞാന്‍ disturb ചെയ്തു തുടങ്ങുന്നു..
7.45am: തുമ്പി എണീക്കുന്നു...same lyk me...goin n comin fast to get ready to go college..
തുമ്പി ഒരു ആമയെ പോലെ ആണ്..രൂപം കൊണ്ട് ഈര്കിലിക് ചുരിദാര്‍ ഇട്ട മാതിരി..പക്ഷെ അവള്‍ ഒരു കാര്യം ചെയുന്ന സമയം കൊണ്ട് നമുക്ക് ആ കാര്യം 10 വട്ടം ചെയാന്‍ സാധിക്കും..
8am: അങ്ങനെ അവസാനത്തെ പൂവും കണ്ണ് തുറക്കുകയായി… nisi എണീറ്റാല്‍ for 1mint അവള്‍ക്കു എവിടെ ആണെന്നും അവള്‍ ആരാണെന്നും ഉള്ള ബോധം ഉണ്ടാവില്ല…എല്ലാവരെയും ഒന്ന് നോക്കി ബോധം തിരികെ കിട്ടുമ്പോള്‍ ഒന്ന് ചിരിക്കും..പിന്നെ ഒറ്റ ഓട്ടമാണ്…അവള്‍ക്കും പ്രഭാത സ്നാനം allergy ആണ്.. actually അവള്‍ക്കു സ്നാനമേ allergy ആണ്. ഞങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത ഞങ്ങളെ ആരെയും കടിക്കാത്ത സൂക്ഷ്മ പാറ്റകള്‍ അവളെ എല്ലാ ദിവസും കടിക്കുന്നുണ്ട്.. bt we 3 know അത് പാറ്റയല്ല അവള്‍ കുളിക്കാതോണ്ട് ആണെന്ന്.. :D..
menon കുളിച്ചു തിരികെ വരുന്നു.. മുടി ഉണക്കാന്‍ fan ഇടുന്നു.Fan ഇട്ടില്ലേല്‍ അവളുടെ മുടിയിലെ ഒരു തുള്ളി വെള്ളം പോലും ഉണങ്ങില്ല എന്നാണ് അവളുടെ കണ്ടുപിടിത്തം..അത് കൊണ്ട്ത്തനെ തണുപ്പില്‍ മരവിക്കാന്‍ ബാക്കി ഞങ്ങള്‍..
8.15am: എല്ലാരും ready ആവാന്‍ തുടങ്ങുന്നു.Room il 3 ചെറിയ mirrors ഉണ്ട്. Bt ഞങ്ങള്‍ നാലും.. പെണ്‍കുട്ടികളോട് mirror ഇല്ലാതെ ready ആവുക എന്നു പറയുന്നതിലും ഭേദം ഇന്ന് പുറത്തു പോവണ്ട എന്ന് പറയുന്നതാണ്. So നാലു പേരും ആ 3 കണ്ണാടിയില്‍ adjst ചെയ്തും തള്ളിയും rotation ഇട്ടും , menon n thumpi ആണെങ്കില്‍ കെട്ടിയ കേശഭാരം വീണ്ടും അഴിച്ചു പണിതു തീരുമ്പോള്‍ it wil be 8.൩൦അമ്.

8.45 ആണ് clg starting tym എന്ന് പറയപ്പെടുന്നുന്ടെലും , ഞങ്ങളുടെ hod അതിനു try ചെയ്യുന്നുന്ടെലും ഞങ്ങള്‍ 8.50 മുതലേ classil കയറു.. Hod ആണ് രാവിലെ വധിക്കുന്നതെങ്കില്‍ ഞങ്ങള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്.. ബാക്കി ആരുടെ period ആയാലും 9.10 , sorry navajyoth n meera bhai (the late-o-manias of our cls) വരുന്ന വരെ tym ഉണ്ട്.
9am: അങ്ങനെ അതിസാഹസികമായി ഞങ്ങള്‍ class il എത്തിയിരിക്കുകയാണ്..
അപ്പോള്‍ ആര്‍ക്കെങ്കിലും തോന്നും കയ്യില്‍ കാശു ഇല്ലെ..ഒന്ന് പോയി എന്തെങ്കിലും കഴിച്ചാലോ..ആ 3 എണ്ണത്തിനും തടി വെക്കാന്‍ പറഞ്ഞു വീട്ടില്‍ നിന്നും വിടുന്നു..എന്നെയോ? ഇനി തടി വെച്ചാല്‍ വീട്ടില്‍ കയറ്റില്ല എന്ന് പറഞ്ഞാണ് വിടുന്നത്..അത് അവരെ എത്ര പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചാലും മനസിലാകില്ല..ഫലമോ? എന്നെയും തൂക്കി പിടിച്ചു കൊണ്ട് പുറത്തു പോകും..വഴി നീളെ sego,tuba.sr തുടങ്ങിയ snack bars..
പോകുമ്പോള്‍ നാല് പേരും തീരുമാനിക്കും ഒരു chckn roll n coffee...bt പിന്നെയുള്ള ഞങ്ങളുടെ കളരി കണ്ടു കടയിലെ ജോലിക്കാര്‍ വരെ കരുതും..'ഇവര്‍ ഒന്നും ഭക്ഷണം കണ്ടിട്ടില്ലേ?'
ഞങ്ങളുടെ order inu അവരുടെ വളിച്ച ചിരി കണ്ടു അപമാനിതരകുംബോലെ ഞങ്ങള്‍ വിരാമം ഇടു..
by 6pm fudn n purchasing ഒക്കെ കഴിഞ്ഞു തിരിച്ചു room ഇലേക് പോവും.. നടന്നു പോകുന്ന വഴിക്ക് clg ഇന്‍റെ അടുത്ത് ഒരു മതില്‍ ഉണ്ട്.. ഒരു പണിയും ഇല്ലാത്ത എന്‍റെ കോളേജ് പയ്യന്സുകള്‍ അവിടെ ഇരുന്നു comment അടി തുടങ്ങും..ചിലര്‍ പക്ഷെ മര്യാദക്കാരാണ്..അത് കൊട്നു തന്നെ lh അന്തേവാസികള്‍ ഓരോ gang ഇനും പ്രത്യേക പേരുകള്‍ ഇട്ടു..
വെറുതെ comment അടിക്കുന്നവര്‍ക്ക് "ചൊറിയന്മാര്‍" എന്നാണ് ആസ്ഥാന പേര്..പാവങ്ങള്‍ ആകെ കൂടി അറിയാവുന്ന പണി ഇതാണ്..so ഞങ്ങള്‍ gals mind ചെയ്യാറില്ല...
അങ്ങിനെ 4 ഉം തിരികെ room ഇല്‍ എത്തി...ഇനി ഞങ്ങളെ പിടിച്ചാല്‍ കിട്ടില്ല...ഞങ്ങളുടെ ഉള്ളില്‍ മാത്രം ഒതുങ്ങുന്ന 1001 പരദൂഷണങ്ങള്‍...
അതിനു സമയ പരിധി എല്ലാ...xam tym ഇല്‍ ആണ് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കത്തി വെക്കാര്...free days ഇല്‍ പരദൂഷണം + phone ഇല്‍ സംഭാഷണം...ഓരോരുത്തര്‍ക്കും പല contacts ഉള്ളതോണ്ട് ഒരു കഥയുടെ പല versions കിട്ടാറുണ്ട്..അത് കൊണ്ട് തന്നെ അതില്‍ നാല് പേര്‍ക്കും നാല് അഭിപ്രായമായിരിക്കും..പക്ഷെ cls ഇലെയോ clg ഇലെയോ boys ഇനെ പറ്റി നാല് പേര്‍ക്കും ഒറ്റ അഭിപ്രായമാണ്...
അത് കൊണ്ട് തന്നെ പരദൂഷണം സര്‍വവും ഏകവുമാണ് ഞങ്ങളുടേത്.
evng to n8 calin msgin gossips ഇതൊക്കെ മാത്രം...പുറം ലോകത്ത് നിന്ന് ഞങ്ങളുടെ ഇടയില്‍ ഇതിനൊക്കെ സ്വാന്തന്ത്ര്യം ഉള്ളത് ആകെ meghna n ammu ഇന് മാത്രമാണ്...എപ്പോള്‍ മേഘ്ന എല്ലതോണ്ട് അമ്മു മാത്രം... ഒരു 9pm അകുംബോലെക്കും അവളും വന്നാല്‍ എന്തെങ്കിലും കഴിച്ചു കൊണ്ട് ഞങ്ങള്‍ പരദൂഷണം വീണ്ടും continue ചെയ്യും..
അങ്ങിനെ ഞങ്ങളുടെ ഒരു വീരോചിതമായ ദിനം അവസാനിക്കുന്നു...
ആരും അടിക്കനില്ലാതെ ... പൊടി തട്ടാനില്ലാതെ... ആ ഭാര്‍ഗവി നിലയത്തില്‍ ഞങ്ങള്‍ നാല് പേര്‍................................

kollallllloooooooooooooooooo eeeee bargavinilayam!!!!! but still missing the scary part????
ReplyDelete